കളിസ്ഥലം കെട്ടിട നിർമാണത്തിന്: ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം.


Ad
സെൻ്റ്മേരീസ് ഹെലിപാഡിൻ്റെ തൊട്ട് താഴെയുള്ള  അറുപത് വർഷത്തിലേറെയായിട്ടുള്ള കളിസ്ഥലം മറ്റുവകുപ്പുകൾക്ക് കെട്ടിട നിർമാണത്തിന് വേണ്ടി ഉത്തരവിറക്കിയ റവന്യുവകുപ്പിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് , ആ സ്ഥലം കളിസ്ഥലമായി നിലനിർത്തണമെന്ന് അപേക്ഷിച്ചുകൊണ്ട് ബഹുമാനപ്പെട്ട ജില്ലാകളക്ടർക്ക് നിവേദനം നൽകി.
കൂടാതെ ഈ കളിസ്ഥലം സുൽത്താൻബത്തേരി മുൻസിപ്പാലിറ്റി ഏറ്റെടുത്ത് കളിസ്ഥലമായി നിലനിറുത്തുന്നതിന് വേണ്ട നടപടികൾ  ചെയ്യണമെന്നും വേഗത്തിലാക്കണമെന്നും അപേക്ഷിച്ചുകൊണ്ട് സുൽത്താൻബത്തേരി മുൻസിപ്പാലിറ്റി ഭരണസമിതിയ്ക്ക് കത്ത് നൽകുകയും ചെയ്തു.
വാർഡ് കൗൺസിലർ 'ലിഷ ടീച്ചർ' മറ്റു ഗ്രൗണ്ട്സംരക്ഷണസമിതി അംഗങ്ങൾ
എന്നിവർ ചേർന്നാണ് നൽകിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *