News Wayanad മാനന്തവാടി പുഴയിൽ അജ്ഞാത മൃതദേഹം July 6, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: മാനന്തവാടി കബനി പുഴയിൽ ചങ്ങാടകടവ് പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴരയോടെ നാട്ടുകാരാണ് വെള്ളത്തിൽ പൊന്തിയ മൃതദേഹം കണ്ടത്.. മാനന്തവാടി പോലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. Post navigation Previous: ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശം: മന്ത്രി രാജിവയ്ക്കുക: എ.എ.പി.ജില്ലാ കമ്മറ്റിNext: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അനുമോദിച്ചു Also read News Wayanad താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു April 25, 2026 0 News Wayanad മെഡിസെപ്പ് പദ്ധതി പുനപരിശോധിക്കണം: എൻജിഒ അസോസിയേഷൻ April 25, 2026 0 News Wayanad അനധികൃതമായി സൂക്ഷിച്ച 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു April 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply