News Wayanad മാനന്തവാടി പുഴയിൽ അജ്ഞാത മൃതദേഹം July 6, 2022 0 മാനന്തവാടി: മാനന്തവാടി കബനി പുഴയിൽ ചങ്ങാടകടവ് പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴരയോടെ നാട്ടുകാരാണ് വെള്ളത്തിൽ പൊന്തിയ മൃതദേഹം കണ്ടത്.. മാനന്തവാടി പോലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. Tags: Wayanad news Continue Reading Previous ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശം: മന്ത്രി രാജിവയ്ക്കുക: എ.എ.പി.ജില്ലാ കമ്മറ്റിNext മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അനുമോദിച്ചു Also read News Wayanad പാമ്പ് കടിച്ചതായി സംശയം: യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു April 26, 2024 0 Latest News News Wayanad ജനാധിപത്യത്തിന്റെ ഉത്സവം: വേട്ടെടുപ്പിലും ആവേശം April 26, 2024 0 Latest News News Wayanad കാടിനുള്ളിലൊരു വോട്ടുദിനം: മഷിപുരട്ടി വനഗ്രാമങ്ങള് April 26, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply