November 7, 2026

മഴയിൽ കൃഷി നാശം സംഭവിച്ച തവിഞ്ഞാൽ പ്രദേശം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

0
IMG-20220715-WA00102.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ. രാമുണ്ണിയുടെ നേതൃത്ത്വത്തിൽ തവിഞ്ഞാൽ കൃഷി ഭവൻ പരിധിയിലെ പ്രകൃതിക്ഷോഭ വിളനാശം പരിശോധന നടത്തി. കൃഷി ഓഫീസർ അജിത്ത് എ.എസ് അസിസ്റ്റന്റുമാരായ അഭിജിത്ത് എം, ലീല ഒ.സി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *