May 22, 2026

മൈക്രോ കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 9 ലെ കൈലാസകുന്ന്  എന്ന സ്ഥലത്തിന്റെ 200 മീറ്റർ ചുറ്റളവിലുള്ള  പ്രദേശങ്ങളും ചീരാൽ ടൗൺ ഉൾപ്പെടുന്ന ചീരാൽ എ.യു.പി സ്കൂൾ മുതൽ മുത്താട്ട് വില്ല വരെയും , വാർഡ് 12 ലെ ചീരാൽ ടൗൺ ഉൾപ്പെടുന്ന ചീരാൽ എ .യു പി സ്കൂൾ മുൻവശം മുതൽ ശാന്തി സ്കൂൾ , വെണ്ടോൽ വിഷ്ണു ക്ഷേത്രം വരെയും ഉൾപ്പെടുന്ന പ്രദേശങ്ങൾ മൈക്രോ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *