June 16, 2026

ജി എസ് ടി നിയമ വ്യവസ്ഥയിലെ കരിനിയമങ്ങൾക്കെതിരെ ഫർണിച്ചർ വ്യാപാരികൾ ഉപവാസ സമരം നടത്തി

0
IMG-20201102-WA0268.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരളത്തിലെ ഫർണിച്ചർ മേഖലയിലെ ഏക  സംഘടന “FUMMA”  സംസ്ഥാന കമ്മിറ്റിയുടെ  ആഹ്വാനമനുസരിച്ച് ജി എസ് ടി നിയമ വ്യവസ്ഥയിലെ കരിനിയമങ്ങൾക്കെതിരെ വയനാട് ജില്ലയിൽ  ഉപവാസ സമരം നടത്തി. കൽപ്പറ്റ ജി എസ് ടി കമ്മീഷൻ  ഓഫീസിനു മുൻപിൽ നടത്തിയ സമരപരിപാടി FUMMA വയനാട് ജില്ലാ പ്രസിഡൻറ്  കെ കെ എസ് നായർ ഉദ്ഘാടനം ചെയ്തു. FUMMA വയനാട് ജില്ലാ സെക്രട്ടറി  ഹാരിസ് ഹൈടെക് അധ്യക്ഷത വഹിച്ചു., സ്വാഗതം ജില്ലാ ട്രഷറർ  വിനൂജിയും നന്ദി 
 ന്യൂ ടെക്  നൗഷാദും പറഞ്ഞു. സമരത്തിൻറെ ഭാഗമായി ആയി 11 ആവശ്യങ്ങൾ  ഉൾക്കൊള്ളുന്ന നിവേദനം പ്രസിഡണ്ടും സെക്രട്ടറിയും ചേർന്ന് ചേർന്ന് ജി എസ് ടി കമ്മീഷണർ ഓഫീസ് മാനേജർ  രാമചന്ദ്രന് കൈമാറി. 
     
               
           
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *