June 15, 2026

ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യയുടെ ദേശീയ പ്രസിഡന്റിന് സ്വീകരണം നൽകി

0
IMG_20201112_101930.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ : വയനാട് സന്ദർശനത്തിനെത്തിയ ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യയുടെ നാഷണൽ പ്രസിഡന്റിന് ജെസിഐ കൽപ്പറ്റ സ്വീകരണം നൽകി. ലക്കിടിയിൽ വെച്ചു നടന്ന ചടങ്ങിൽ ജെസിഐ കൽപ്പറ്റ പ്രസിഡന്റ്‌ സുരേഷ് കെ നേതൃത്വം നൽകി. കെവി വിനീത്, അനൂപ്‌ കെ, ഷമീർ പാറമ്മൽ, റെനിൽ മാത്യുസ്, സജീഷ് കുമാർ, ഉസ്മാൻ മദാരി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *