May 16, 2026

പാലിയേറ്റീവ് ദിനാചരണം നടത്തി

0
IMG-20210115-WA0274.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙ എടവക എഫ്എച്ച്സിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണം
നടത്തി. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ശിഹാബ് ആയാത്ത് അധ്യക്ഷത
വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോർജ് പടകൂട്ടിൽ,
പഞ്ചായത്ത് അംഗങ്ങളായ ബ്രാൻ അമ്മദ്കുട്ടി, വിനോദ് തോട്ടത്തിൽ, ഗിരിജാ
സുധാകരൻ, പി. സുജാത, എടവക എഫ്എച്ച്സി മെഡിക്കൽ ഒാഫിസർ ഡോ. കെ. ഉസ്മാൻ,
ആയുഷ്ഗ്രാമം മെഡിക്കൽ ഒാഫിസർ ഡോ. സിജൊ കുര്യാക്കോസ്, പാലിയേറ്റീവ് നഴ്സ്
ബിന്ദു, കെ.ടി. അഷറഫ്, കെ.എം. ഷിനോജ് തുടങ്ങിയവർ പങ്കെടുത്തു. കിടപ്പ്
രോഗികൾക്ക് കിറ്റുകളും എത്തിച്ച് നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *