വയനാട്ടിൽ 436 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.1.21) പുതുതായി നിരീക്ഷണത്തിലായത് 436 പേരാണ്. 590 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7051 പേര്‍. ഇന്ന് പുതുതായി 37 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1305 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 249729 സാമ്പിളുകളില്‍ 249317 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 226808 നെഗറ്റീവും 22509 പോസിറ്റീവുമാണ്





Leave a Reply