By ന്യൂസ് വയനാട് ബ്യൂറോ
വഞ്ഞോട് എ.യു.പി.സ്കൂൾ റിട്ടയർഡ് പ്യൂൺ ചേരികൊല്ലി അനന്തൻ നായർ (83) നിര്യാതനായി.
ഭാര്യ _ കല്ല്യാണി അമ്മ
മക്കൾ-ഇന്ദിര, രമ , കൃഷ്ണദാസ് ,ലളിത
മരുമക്കൾ-കുഞ്ഞിക്കണ്ണൻ,
മുകുന്ദൻ,
രാമചന്ദ്രൻ (മണി),
ജയലക്ഷമി.
സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ
Leave a Reply