April 27, 2024

Day: November 4, 2020

02.jpg

യുഡിഎഫിനെ അധികാരത്തിലെത്തിക്കുക- കെ.എം.സി.സി

 കൽപ്പറ്റ: വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്നതിരഞ്ഞെടുപ്പിൽ വികസന മുന്നേറ്റത്തിനുംപുരോഗതിക്കുമായി യുഡിഎഫിനെവിജയിപ്പിക്കണമെന്ന് കൽപ്പറ്റനിയോജകമണ്ഡലം ഗ്ലോബൽ കെ എം സിസി നേതൃസംഗമം ആവശ്യപ്പെട്ടു. പൂന്തോടൻഅഷ്റഫ് സ്വാഗതം പറഞ്ഞു.ജില്ലാഭരണരംഗത്ത് സ്തുത്യർഹമായ സേവനംകാഴ്ചവെച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്കെ.ബി.നസീമക്ക് ഉപഹാരം സി.എച്ച്.സെൻ്റർ വയനാട് ചെയർമാൻനൽകി.പ്രസിഡൻ്റ് പനന്തറ മുഹമ്മദ്അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലംമുസ്ലീം ലീഗ് പ്രസിഡൻ്റ് റസാഖ് കൽപ്പറ്റഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്കെ.കെ.ഹനീഫക്ക് സി.മൊയ്ദീൻ കുട്ടിഉപഹാരം നൽകി.ഗ്ലോബൽ കെ എം സി സിജനറൽ സെക്രട്ടറി അസീസ് കോറോംമെംബർഷിപ്പ് ക്യാബയിൻ ഉദ്ഘാടനംചെയ്തു. പി.പി.ഷൈജൻ, എ.പി.ഹമീദ്,എ.കെ.റഫീക്ക്, മൊയ്ദീൻ കുട്ടി, അഷ്റഫ്കല്ലടാസ്, റയീസ് അലി, പഞ്ചാര ഉസ്മാൻ,മുഹമ്മദ് വാളാട് എന്നിവർ പ്രസംഗിച്ചു

ജല അതോറിറ്റി മുഖേന കുടിവെള്ള കണക്ഷന്‍ : ഗുണഭോക്തൃ വിഹിതം അടക്കണം

ജലജീവന്‍ മിഷന്‍ 2020-21 ഫേസ് 1 ല്‍ ഉള്‍പ്പെടുത്തി തിരുനെല്ലി, എടവക, മുള്ളന്‍കൊല്ലി, മീനങ്ങാടി, അമ്പലവയല്‍, കണിയാമ്പറ്റ, മുട്ടില്‍, പടിഞ്ഞാറത്തറ,...

Iso 1.jpeg

ഐ.എസ്.ഒ നിറവില്‍ വയനാട് ജില്ലാ പഞ്ചായത്ത്

വയനാട് ജില്ലാപഞ്ചായത്തിന്റെ പ്രവര്‍ത്തന മികവിന് അംഗീകാരമായി ഐ.എസ്.ഒ തിളക്കം. വിവിധ മേഖലയിലുളള പ്രവര്‍ത്തന മികവും പൊതുജന സേവനം കാര്യക്ഷമമായി നടപ്പാക്കിയതും...

വയനാട്ടിൽ 690 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (04.11) പുതുതായി നിരീക്ഷണത്തിലായത് 690 പേരാണ്. 487 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...

വയനാട് ജില്ലയില്‍ 151 പേര്‍ക്ക് കൂടി കോവിഡ് : · 87 പേര്‍ക്ക് രോഗമുക്തി : · 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (04.11.20) 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 87...

ലാപ്‌ടോപ്പ് പദ്ധതിയിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു നെന്മേനി ഗ്രാമപഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ബിരുദ/ബിരുദാനന്തര ബിരുദം/ഡിപ്ലോമ വിദ്ദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്...

Img 20201104 Wa0322.jpg

കേരളത്തിലെ മദ്രസാ പ്രസ്ഥാനത്തെ ആധുനിക വത്കരിക്കുന്നതിൽ ശ്രദ്ധേയനായ എം മുഹമ്മദലി മാസ്റ്റർ (76) നിര്യാതനായി

കൽപ്പറ്റ:   കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തെ ആധുനിക വത്കരിക്കുന്നതിൽ ശ്രദ്ധേയമായ പങ്കു വഹിച്ച പടിഞ്ഞാറത്തറ എം മുഹമ്മദലി മാസ്റ്റർ (76) നിര്യാതനായി.....

Img 20201104 Wa0321.jpg

സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ട വഴി ; ആയോധന മുറകളുമായി വനിതകൾ

സ്ത്രീ  ശാക്തീകരണത്തിന്റെ വേറിട്ട വഴിയിൽ കരുത്ത് തെളിയിച്ച് ജില്ലയിൽ വനിതകളുടെ വിജിലന്റ് ഗ്രൂപ്പിനു തുടക്കമായി. 1038 വനിതകളാണ് കാരാട്ടെ ,കളരി,...

Img 20201104 Wa0310.jpg

വയനാട് ജില്ലയില്‍ 3095 പട്ടയങ്ങള്‍ വിതരണം ചെയ്തു.

കൽപ്പറ്റ :ജില്ലയില്‍ നാലരവര്‍ഷക്കാലയളവില്‍ 3095 പട്ടയങ്ങള്‍ വിതരണം വിതരണം ചെയ്തു. 444 പട്ടയങ്ങളുടെ വിതരണം കളക്‌ട്രേറ്റില്‍ ബുധനാഴ്ച നടന്നു. നാളിതുവരെ...

Img 20201104 Wa0300.jpg

എ.എസ്. ഗിരീഷിന്റെ ചായക്കട ചര്‍ച്ച.കോം എന്ന പുസ്തകം തട്ടുകടയിൽ വെച്ച് നാളെ പ്രകാശനം ചെയ്യും.

കൽപ്പറ്റ : വീക്ഷണം വയനാട്  ബ്യൂറോ ചീഫ് എ.എസ് ഗിരീഷിന്റെ  ചായക്കട ചര്‍ച്ച.കോം എന്ന പുസ്തകം   നാളെ വൈകിട്ട് ഏഴിന്...