വാട്ടർ ചാർജ്കുടിശ്ശിക നവംബർ 25 വരെ അടയ്ക്കാം

കൽപ്പറ്റ:കേരള ജല അതോറിറ്റി സുൽത്താൻ ബത്തേരി ഡിവിഷന്റെ കീഴിലെ കൽപ്പറ്റ ,സുൽത്താൻ ബത്തേരി സബ് ഡിവിഷന്റെ പരിധിയിലുള്ള വാട്ടർ ചാർജ്ജ് കുടിശ്ശികയുള്ള മുഴുവൻ ഉപഭോക്താക്കളും നവംബർ 25 നകം കുടിശ്ശിക അടിയന്തിരമായി അടച്ച് തീർക്കണം. കേടായ വാട്ടർ മീറ്ററുകൾ ലൈസൻസുള്ള പ്ലംബർ മുഖേന ഓഫീസിൽ അറിയിച്ച് മാറ്റി സ്ഥാപിക്കേണ്ടതാണ്. അല്ലാത്തപക്ഷം അത്തരം കണക്ഷനുകൾ വിഛേദിക്കും. കുടിശ്ശികയുള്ള ഉപഭോക്താക്കൾക്ക് മൂന്നു മാസ തവണകളായി പണമടയ്ക്കാനുള്ള സൗകര്യം നൽകുന്നതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു



Leave a Reply