April 29, 2024

കരുതാം കൗമാരം പദ്ധതി പുൽപള്ളിയിൽ തുടക്കമായി.

0
Collagemaker 20211102 0603102792.jpg
റിപ്പോർട്ട്/ ദീപ ഷാജി പുൽപ്പള്ളി
പുൽപ്പള്ളി: കുരുന്നു'പ്രായത്തിൽ തന്നെ ജീവിതം വേണ്ടന്ന് വെക്കുന്ന കൗമാരക്കാരെ ബോധവൽക്കരിക്കുന്ന പദ്ധതിക്ക് പുൽപ്പള്ളിയിൽ തുടക്കമായി. കരുതാം കൗമാരം എന്നാണ് പദ്ധതിയുടെ പേര് 
പുൽപള്ളി, മുള്ളൻ കൊല്ലി, പൂതാടി പഞ്ചായത്ത്‌ പ്രധിനിധി കൾ, കെ.വൈ.സി. (Know Your Child , Disciplined Parenting ) അംഗങ്ങൾ , മാതാപിതാക്കൾ, വ്യാപാരി – വ്യവസായി ഏകോപന സമിതി, അയൽക്കൂട്ടങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു പരിപാടി.
കൗമാരക്കാരായ നിരവധികുട്ടികൾ  ആത്മഹത്യയിലൂടെ കൊഴിഞ്ഞു പോയ വർഷ മാ യിരുന്നു കഴിഞ്ഞ വർഷം .
കൊറോണ ലോക്ക് ഡൗണിനെ തുടർന്ന് സ്കൂൾ  വിദ്യാർ ഥി കളും മാനസിക മായി നിരവധി മാറ്റങ്ങൾ ക്ക് വിധേ യമായി.
ഓൺലൈൻ ക്ലാസ്സിൽ നിന്നും വിദ്യാർഥി കൾ പലപ്പോഴും മൊബൈൽ ഗെയിംമിലേക്കും, സോഷ്യൽ മീഡിയയുടെ ചതി കുഴിക്കളിലേക്കും വഴി മാറുകയുണ്ടായി.
ഇത് ബല്യ – കൗ മാരങ്ങളെ   ജീവിതത്തിന് വിരാമമിടാനുള്ള തീരുമാനത്തിലേക്ക്   നയിച്ചു.
കൂടാതെ മാതാപിതാക്കളുടെ പക്വത യില്ലാത്ത ഇടപെടലും ചിലപ്പോൾ കുട്ടികൾക്ക് ജീവിതത്തോട് തന്നെ വിരക്തി തോന്നിപ്പിച്ചിട്ടുണ്ട്.
ഇതിന് ഒരു പരിഹാരം കണ്ട് മാതാപിതാക്കളെയും – കൗമാരക്കാരായ കുട്ടികളെയും സമൂഹത്തിന്റെ മുഖ്യ ധാരായിലേക്ക് കൈ പിടിച്ചുയർത്താൻ പുൽപള്ളി പഞ്ചായത്തത്തിൽ ഇന്ന് കരുതാം കൗ മാരം പദ്ധ തി ക്കു തുടക്കമായത്..
പ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌. ഷംസാദ് മര ക്കാർ ഉത്ഘാടനം ചയ്തു.
പുൽപള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. എസ് ദിലീപ് കുമാർ അ ധ്യക്ഷത വഹിച്ചു.
തുടർന്ന് എഴുത്തുകാരൻ  ഹാരിസ് നെന്മേനി മുഖ്യ പ്രഭാഷണം നടത്തി.
.
 മോട്ടിവേറ്ററും  മണ്ണ്  അസോസിയേഷൻ ഡയറക്ടർ ഷിബു കുറുമ്പേമഠം, ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ  ബിന്ദു പ്രകാശ്, ഉഷ തമ്പി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ : ഗിരിജ കൃഷ്ണൻ, പൂതാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി സാബു, മുള്ളൻകൊല്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയൻ, പുൽപള്ളി പഞ്ചായത്ത്‌ സെക്രട്ടറി . വി. ഡി തോമസ്, വ്യാപാരി – വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ മത്തായി ആതിര, കെ.വൈ.സി പുൽപള്ളി വാർഡ് കോഡി നേറ്റർ ദീപാ ഷാജി പ്രസംഗിച്ചു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *