April 29, 2024

വൻകിടതോട്ടമുടമകള്‍ സ്ഥലം വിട്ട് നൽകും. മേപ്പാടി-ചൂരല്‍മല റോഡ് വികസന സാധ്യത തെളിഞ്ഞു.

0
Collagemaker 20211102 0643295422.jpg
​​
 സ്വന്തം ലേഖകൻ
ക​ല്‍പ​റ്റ: മേ​പ്പാ​ടി-​ചൂ​ര​ല്‍മ​ല റോ​ഡ്​ പ്ര​വൃ​ത്തി​ക്ക്​ സ്ഥ​ലം വി​ട്ടു​ന​ല്‍കാ​ന്‍ തോ​ട്ട​മു​ട​മ​ക​ള്‍ സ​മ്മ​ത​മ​റി​യി​ച്ച​തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ വ​ഴി​തെ​ളി​യു​ന്നു. റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി തോ​ട്ടം ഉ​ട​മ​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍ന്ന​പ്പോ​ഴാ​ണ്​ ഉ​ട​മ​ക​ൾ സ​മ്മ​ത​മ​റി​യി​ച്ച​ത്.
പോ​ഡാ​ര്‍ പ്ലാ​േ​ൻ​റ​ഷ​നും എ.​വി.​ടി​യും സ്ഥ​ലം റോ​ഡ് വി​ക​സ​ന​ത്തി​നാ​യി വി​ട്ടു​ത​രാ​മെ​ന്ന് യോ​ഗ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഹാ​രി​സ​ണ്‍ മ​ല​യാ​ളം സ്ഥ​ലം വി​ട്ടു​ന​ല്‍കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​യ​റ​ക്ട​ര്‍ബോ​ര്‍ഡ് കൂ​ടി ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ 17ന് ​റോ​ഡ്​ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​യു​ള്‍പ്പെ​ടെ പ​ങ്കെ​ടു​ത്ത യോ​ഗം ന​ട​ന്നി​രു​ന്നു. ഇ​തി​െൻറ തു​ട​ര്‍ച്ച​യെ​ന്നോ​ണ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തോ​ട്ടം ഉ​ട​മ​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക​രാ​റു​കാ​ര​െൻറ പ്ര​തി​നി​ധി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗം ന​ട​ന്ന​ത്.
റോ​ഡ് വി​ക​സ​നം വൈ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള ക​രാ​റു​കാ​ര​ന്‍ ത​ന്നെ ബാ​ക്കി​യു​ള്ള പ്ര​വൃ​ത്തി ന​ട​ത്താ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ജി​ല്ല ക​ല​ക്ട​ര്‍ എ. ​ഗീ​ത, എ.​ഡി.​എം എ​ൻ.​ഐ. ഷാ​ജു, ഫി​നാ​ന്‍സ് ഒാ​ഫി​സ​ര്‍ ഇ.​കെ. ദി​നേ​ശ​ന്‍, എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ സി.​കെ. പ്ര​സാ​ദ്, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഓ​മ​ന ര​മേ​ശ്, മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ.​കെ. റ​ഫീ​ഖ്, പി.​ഡ​ബ്ല്യു.​ഡി അ​സി. എ​ക്സി. എ​ന്‍ജി​നീ​യ​ര്‍ നി​ധീ​ഷ് ല​ക്ഷ്മ​ണ​ന്‍, കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍ഡ് അ​സി. എ​ക്സി. എ​ന്‍ജി​നീ​യ​ര്‍ പി.​എം. ഷാ​നി​ത്, അ​സി. എ​ന്‍ജി​നീ​യ​ര്‍ എം. ​ജി​തി​ന്‍, എ​ച്ച്.​എം.​എ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബെ​നി​ല്‍ ജോ​ണ്‍, മാ​നേ​ജ​ര്‍ അ​ജേ​ഷ് വി​ശ്വ​നാ​ഥ​ന്‍, എ.​വി.​ടി പ്ലാ​േ​ൻ​റ​ഷ​ന്‍ പ്ര​തി​നി​ധി ബി.​എം. ഉ​ത്ത​പ്പ, റി​പ്പ​ണ്‍ എ​സ്​​റ്റേ​റ്റ് ബി​ജു, എ​ന്‍.​വി. ആ​ലി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *