പച്ചക്കറി വില വർദ്ധനവ് നിയന്ത്രിക്കാൻ കൃഷി വകുപ്പിന്റെ നേരിട്ടുള്ള ഇടപെടൽ – അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്നുമുതൽ പച്ചക്കറികൾ എത്തി തുടങ്ങും
പ്രത്യേക ലേഖകൻ. തിരുവനന്തപുരം:രൂക്ഷമായ പച്ചക്കറി വിലകളിൽ നിയന്ത്രണം കൊണ്ട് വരാൻ കൃഷി വകുപ്പിൻ്റെ ഇടപെടൽ ശക്തമാക്കി. കൃഷിമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉന്നത...
