ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ലിയുആർ ഡി എം) വാട്ടർ വോളന്റിയർമാരാകാനുള്ള അപേക്ഷ ക്ഷണിക്കുന്നു
കോഴിക്കോട്-ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വാട്ടർ വോളന്റീർ പരിപാടിക്ക് ഗാന്ധിജയന്തി ദിനത്തിൽ സമാരംഭം കുറിക്കുന്നു. കാർഷിക ജലവിനിയോഗം,...
