പ്രതിഷേധങ്ങൾക്ക് താൽക്കാലിക വിരാമം; പാതിരിപ്പാലം പുതിയ പാലത്തിലെ കുഴികളടച്ചു: വിണ്ടിരിക്കുന്ന കോൺക്രീറ്റ് ഭാഗങ്ങൾ കൂടി പൊളിച്ച് മാറ്റി പുതുക്കിപ്പണിയണമെന്ന് യൂത്ത് കോൺഗ്രസ്
പാതിരിപ്പാലം : പാതിരിപ്പാലം പാലത്തിൽ രൂപപ്പെട്ട കുഴികൾ അടച്ചു. നിലവിൽ പൊളിഞ്ഞ ഭാഗങ്ങൾ കോൺക്രീറ്റ് കട്ടിംഗ് മെഷീനുപയോഗിച്ച് കട്ട് ചെയ്ത്...
