September 28, 2026

മിൽമ മിനി ഷോപ്പി കൽപ്പറ്റയിൽ ആരംഭിച്ചു

0
IMG-20200901-WA0174.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: മിൽമ വയനാട് ഡെയറിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ മിൽമ മിനി ഷോപ്പി കൽപ്പറ്റയിൽ ആരംഭിച്ചു. പുതിയ ബസ് സ്റ്റാൻഡിന് പരിസരത്ത് മെയിൻ റോഡിൽ ആരംഭിച്ച മിനി ഷോപ്പിയുടെ ഉദ്ഘാനം കൽപ്പറ്റ നഗര സഭാ ചെയർപേഴ്സൺ സനിത ജഗതീഷ് നിർവ്വഹിച്ചു. . കൗൺസിലർ വി. ഹാരിസ് അധ്യക്ഷത വഹിച്ചു. മിൽമ മലബാർ മേഖല യൂണിയൻ  സീനിയർ മാർക്കറ്റിംഗ് മാനേജർ ഡി.എസ്. കോണ്ട  ആദ്യവിൽപ്പനയും മിൽമ വയനാട് ഡെയറി മാനേജർ  ബോബി കുര്യാക്കോസ് ഓണക്കിറ്റ് വിതരണവും നിർവഹിച്ചു.  മാർക്കറ്റിംഗ്   ഓഫീസർ ഗ്രീഷ്മ കരീം സംബന്ധിച്ചു. മിൽമയുടെ  അറുപതിൽപരം ഉല്പന്നങ്ങൾ മിനി ഷോപ്പിയിൽ ലഭ്യമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *