May 15, 2024

കോവിഡ് ജാഗ്രതയിൽ മാതൃക സൃഷ്ടിച്ച് പനമരത്തെ മൊബൈൽ ഷോപ്പുടമകൾ

0
പനമരം: വയനാട്ടിൽ  കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മൊബൈൽ ഷോപ്പുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി മാതൃക സൃഷ്ടിക്കുകയാണ്  പനമരെത്തെ  മൊബൈൽ ഷോപ്പുടമകൾ, 
രാവിലെ 7 ന് തുറന്ന് രാത്രി 7 ന് പനമരത്തെ മുഴുവൻ മൊബൈൽ ഷോപ്പുകളും അടച്ചിടാനാണ് വ്യാപാരികൾ തീരുമാനിച്ചത്. 
'കഴിഞ്ഞ ദിവസം മുതൽ 7 മണിക്ക് തന്നെ കടകളsച്ച് തീരുമാനം നടപ്പിലാക്കുകയും ചെയ്തു. 
മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ കേരള പനമരം യൂണിറ്റിൻ്റെതാണ്  തീരുമാനം.
അസോസിയേഷൻ ഭാരവാഹികളായി 
പ്രസിഡണ്ട് അസീം 
(സെയിൻ മൊബൈൽ),
വൈസ് പ്രസിഡണ്ട് ഷാൻ (മൊബാങ്ക്)
സെക്രട്ടറി റാഷിദ് (സലാല)
ജോ: സെക്രട്ടറി ഫൈസൽ (ഇ സോൺ)
ഖജാൻജി: മുത്തലിബ് (ബ്ലൂസ് )
തുടങ്ങിയവരെ തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *