August 14, 2026

ഒഴക്കോടി കോളനിയിൽ പൂർത്തീകരിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

0
IMG-20200912-WA0237.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ഒഴക്കോടി കോളനിയിൽ പൂർത്തീകരിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ഡിവിഷൻ കൗൺസിലർ പുഷപരാജൻ അദ്ധ്യക്ഷത വഹിച്ചു. എ.വി.മാത്യു, ജി.കെ.സുരേന്ദ്രൻ, പി.കെ.കുട്ടപ്പൻ, കെ.ചുണ്ടൻ, ടി.എൻ പ്രദേഷ്, എ.കെ.ശ്രീധരൻ, കെ.രാഘവൻ തുടങ്ങിയവർ സംസാരിച്ചു.
മാനന്തവാടി നഗരസഭ 5 ലക്ഷം രൂപയും എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപയും ചിലവഴിച്ചാണ് കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *