March 28, 2024

കോഷന്‍ ഡപ്പോസിറ്റ് : രേഖകള്‍ ഹാജരാക്കണം

0
വയനാട് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ 2014-15, 2015-16 അധ്യയന വര്‍ഷം അഡ്മിഷന്‍ നേടി 2018-19, 2019-20 വര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കി ടി.സി. വാങ്ങിപ്പോയ ബി.ടെക് വിദ്യാര്‍ത്ഥികള്‍ കോഷന്‍ ഡപ്പോസിറ്റ് ലഭിക്കുന്നതിനായി അപേക്ഷയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും 2021 മാര്‍ച്ച് 15 നകം നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *