August 17, 2026

കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ധർണ്ണ നടത്തി.

0
IMG-20200914-WA0220.jpg
By ന്യൂസ് വയനാട് ബ്യൂറോ

ദേശീയ കര്‍ഷക കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷക വിരുദ്ധ ഓര്‍ഡിനെന്‍സുകള്‍ പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് ധര്‍ണ സമരം നടത്തി. കിസാന്‍ സഭ കേന്ദ്ര കമ്മിറ്റിയംഗം ഡോ.അമ്പി ചിറയില്‍ ഉദ്ഘാടനം ചെയ്തു.ലോക് താന്ത്രിക്ക്ജനതാദള്‍ കര്‍ഷക സംഘടന നേതാവ് വി .പി .വര്‍ക്കി അധ്യക്ഷനായിരുന്നു.എന്‍.ഒ.ദേവസ്യ, വി.ഹാരീസ്, ആര്‍.രഞ്ജിത്ത്, ജോണി കൈതമറ്റം, സി.കെ.ശിവരാമന്‍, പി.സുരേഷ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *