April 26, 2024

ബഫര്‍ സോണ്‍ വിരുദ്ധ ഈ-മെയില്‍ ക്യാംപെയിന്‍ തുടങ്ങി.

0
മലബാറിലെ പകുതിയിലേറെ ജനങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ബഫര്‍സോണ്‍ കരടുവിജ്ഞാപനത്തിനെതിരേ മാനന്തവാടി രൂപതാ ജനസംരക്ഷണസമിതി നടത്തുന്ന ഈ-മെയില്‍ ക്യാംപെയിനില്‍ പങ്കുചേരുവാന്‍ താഴെയുള്ള ലിങ്ക് നിങ്ങള്‍ക്കുപയോഗിക്കാം. മാനന്തവാടി രൂപതാ മെത്രാന്‍ ജോസ് പൊരുന്നേടം പിതാവ് ആരംഭം കുറിച്ച ഈ-മെയില്‍ ക്യാംപെയിനില്‍ അണിചേരാനുള്ള അവസരമാണിത്. നാളെ ജീവിക്കണമോ വേണ്ടയോ എന്നുള്ള തിരഞ്ഞെടുപ്പാണിത്. ഈയവസരം പാഴാക്കരുത്.
ഈ-മെയില്‍ അയക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് ഈ -മെയിലില്‍ നിങ്ങളുടെ പേരും സ്ഥലവും ആധാര്‍ നമ്പറും ടൈപ്പ് ചെയ്ത ശേഷം മെയില്‍ അയക്കുക.
ജനസംരക്ഷണസമിതി
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *