July 9, 2026

രണ്ട് കടകളിൽ നിന്നായി 135 പാക്കറ്റ് ഹാൻസ് പിടികൂടി

0
IMG-20200920-WA0375.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ മില്ലുമുക്കിലെ രണ്ട് കടകളിൽ നിന്നായി  135 പാക്കറ്റ്  ഹാൻസ് പിടികൂടി.  കമ്പളക്കാട് സ്റ്റേഷൻ എസ് ഐ  വി പി  ആന്റണിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് ഹാൻസ് പിടികൂടി പ്രതികളായ മമ്മൂക്കാർ വീട്ടിൽ  ഹർഷദ് ബക്കർ, വയസ് 34, പുഴങ്കുന്ന്‌ വീട്ടിൽ സിദ്ധിക്ക് വയസ് 38 എന്നിവരെ അറസ്റ്റ് ചെയ്തത്. റെയ്‌ഡിൽ എ  എസ് ഐ  ദാമോദരൻ എൻ  കെ,  പോലീസ് ഉദ്യോഗസ്ഥരായ ദിലീപ്  വി ആർ ,   ജാസിം ഫൈസൽ ,  കമറുദ്ധീൻ വി ,  രതീഷ് ബാബു , അനൂപ് ഗുപ്‌ത,  തൽഹത്  എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *