June 13, 2026

വയനാട്ടിൽ ഒരാൾ കൂടി കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു.

0
IMG-20200923-WA0057.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
കോവിഡ് രോഗബാധിതനായി ചികിത്സയിലിരിക്കെ മീനങ്ങാടി ചെന്നല കോളനിയിലെ കൃഷ്ണന്‍ (60) നിര്യാതനായി. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇക്കഴിഞ്ഞ 13 ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയിരുന്നു. പ്രമേഹം, ശ്വാസതടസ്സം, ന്യൂമോണിയ എന്നിവയെ തുടര്‍ന്ന് ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11.30 ന് ഹൃദയാഘാതം ഉണ്ടാവുകയും  ഇന്ന് (23.09.20) വെളുപ്പിന് 2.45 ന്  മരിക്കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *