ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം നടത്തി
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി തങ്കമണി നിർവഹിച്ചു.ആരോഗ്യ വിദ്യഭാസ കമ്മിറ്റി ചെയർപേഴ്സൺ സക്കീന കുടുവ അദൃക്ഷത വഹിച്ചു. സ്ഥിരം കമ്മിറ്റി അദ്യക്ഷ അത്തിക്കാ ബായി, സിദ്ധിഖ് ഇ വി,പഞ്ചായത്ത് സെക്രട്രറി ബാബു ജെ ഡി. അസിസ്റ്റൻ്റ് സെക്രട്രറി സുനിൽ കുമാർ,വി ഇ ഒ പ്രിൻസ്, സി.ഡി.എസ് സൗദ കെ. ടി അസിസ്, അർജിത, തുടങ്ങിയവർ സംബന്ധിച്ചു..





Leave a Reply