April 28, 2026

സംയുക്ത തൊഴിലാളി യുണിയന്റെ നേതൃത്വത്തിൽ പനമരം പോസ്റ്റാഫീസിന്റെ മുമ്പിൽ ധർണ്ണ നടത്തി.

0
IMG-20200923-WA0143.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംയുക്ത തൊഴിലാളി യുണിയന്റെ നേതൃത്വത്തിൽ പനമരം പോസ്റ്റാഫീസിന്റെ മുമ്പിൽ നടത്തിയ പ്രതിക്ഷേധ സമരം ഐ എൻ ടി യു സി ജില്ല സെക്രട്ടറി ബേബി തു രു ത്തി യിൽ ഉദ്ഘാടനം ചെയ്യു തു. സി.ഐ.ടി.യു. ഏരിയ സെക്രട്ടറി കെ. സി ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. എസ് ടി യു നേതാവ് കെ ടി സുബൈർ സ്വാഗതം ആശംസിച്ചു .ഐ . എൻ .ടി .യു . സി നേതാവ് വാസു അമ്മാനി, കെ. ടി .നിസാം, റോബിൻ തറപ്പേൽ , ഷിജു എച്ചോം, എഐ റ്റി യു സി നേതാവ് പടയൻ ഇബ്രാഹിം എച്ച് എം എസ് നേതാവ് രഘു , മൂസ കാഞായി, ബെന്നി അരിഞ്ചേർമല , സജേഷ് സെബാസ്റ്റ്യൻ, ബിജു പരക്കുനി, രഞ്ജിത്ത്, പത്മിനി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *