April 29, 2024

ക്യാഷ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

0

2019  നവംബറില്‍ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍/സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്   ക്യാഷ് പ്രൈസ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും   അനുബന്ധ രേഖകളും ചീഫ് പബ്ലിസിറ്റി ഓഫീസര്‍,  പട്ടികജാതി  വികസന വകുപ്പ്,  കനകനഗര്‍, കവടിയാര്‍.പി.ഒ,   വെള്ളയമ്പലം, തിരുവനന്തപുരം – 695003  (ഫോണ്‍  നം : 0471 2315375.) എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 9 ന് വൈകീട്ട്  5 നകം ലഭിക്കണം. അപേക്ഷ ഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ലഭിക്കും.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *