April 29, 2024

വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു

0
ടെണ്ടര്‍ ക്ഷണിച്ചു

ചുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് ആവശ്യത്തിന് വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു.  അവസാന തീയതി സെപ്തംബര്‍ 29 ഉച്ചയ്ക്ക് 2.  ഫോണ്‍ 04936 201110
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *