April 28, 2026

കർഷക ബില്ലിനെതിരെ നല്ലൂർനാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

0
IMG-20200926-WA0077.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കർഷക ബില്ലിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നല്ലൂർ നാട് മണ്ഡലം കമ്മറ്റി നല്ലൂർ നാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.  പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.ജെ. പൈലി ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് സി.പി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു , വിനോദ് തോട്ടത്തിൽ, ഫൈസൽ ആലമ്പാടി, ഷിൽസൽ ദ്വാരക, പി.ഐ ജോർജ് , രാജൻ കൊല്ലിയിൽ , സിജോ കമ്മന ,ഫാത്തിമ ബീഗം, ഫിലോമിന തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *