April 28, 2026

‘ഉപഗ്രഹം ജീവിതത്തെ മെച്ചപ്പെടുത്തുന്നു’ : ലോക ബഹിരാകാശ വാരം ആചരിക്കുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
ലോക ബഹിരാകാശ വാരം 2020
 'ഉപഗ്രഹം ജീവിതത്തെ മെച്ചപ്പെടുത്തുന്നു'  എന്ന വിഷയത്തെ ആസ്പദമാക്കി  തിരുവനന്തപുരത്തുള്ള ഐഎസ്ആർഒ കേന്ദ്രങ്ങൾ സംയുക്തമായി ലോക ബഹിരാകാശ വാരം ആചരിക്കുന്നു.
ഈ പ്രതിസന്ധി കാലത്തിൽ എല്ലാ പരിപാടികളും ഓൺലൈൻ ആയിട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. അതിനാൽ വീട്ടിലിരുന്ന് തന്നെ എല്ലാ പരിപാടികളിലും നിങ്ങൾക്ക് പങ്കെടുക്കാം!  പെയിന്റിങ്, ക്വിസ്, ഓൺലൈൻ പഠനങ്ങൾ എന്നിവ കുട്ടികൾക്കായി തയാറാക്കിയിട്ടുണ്ട്. മുതിർന്നവർക്ക് ഇന്ത്യയുടെ മഹത്തായ ബഹിരാകാശ സംഭാവനകൾ അടുത്തറിയാൻ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. 
കൂടുതൽ വിവരങ്ങൾക്കും രജിസ്റർ ചെയ്യാനും  വെബ്സൈറ്റ് സന്ദർശിക്കുക
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *