ഏച്ചോം നെടുംകണ്ടത്തിൽ ഉലഹാന്നാൻ (102) നിര്യാതനായി
കമ്പളക്കാട്:
ഏച്ചോം നെടുംകണ്ടത്തിൽ ഉലഹാന്നാൻ (102)
നിര്യാതനായി
. പരേതയായ അന്നമ്മയാണ് ഭാര്യ. മക്കൾ : ഏലിയാമ്മ, മേരി, അന്നകുട്ടി, കുര്യൻ, ത്രേസ്യാമ്മ. മരുമക്കൾ : പരേതനായ ജോസഫ്, കുര്യൻ, വർഗീസ്, ലൈലി, ബേബി. സംസ്കാരം ഇന്ന് (30/09/20) രാവിലെ 9 മണിക്ക് ഏച്ചോം ക്രിസ്തു രാജ ക്നാനായ ദേവാലയ സെമിത്തേരിയിൽ നടക്കും.





Leave a Reply