June 13, 2026

റേഷനരി കടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളിലെ പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞു.

0
IMG-20200930-WA0142.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  .

 കെല്ലൂരിൽ റേഷൻ അരി സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റ സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം.മാനന്തവാടി  സപ്ളൈക്കോയുടെ അഞ്ചാം മയിലിലെ    ഗോഡൗണിന് മുന്നിലാണ് പ്രതിഷേധം. 10 ടൺ അരിയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് അരി പിടികൂടിയത്. ഉന്നത തല അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം
: ഉദ്യോഗസ്ഥരെ നാട്ടുകാരും വിവിധ രാഷ്ട്രിയ പാർട്ടി പ്രവർത്തകരും ചേർന്ന് തടഞ്ഞ്  വെച്ചു.. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ റേഷനരി കണ്ടെത്തിയ സംഭവത്തിൽ അഞ്ചാം മൈൽ മൊക്കം എഫ് സി ഐ ഗോഡൗണിൽ പരിശോധനക്കെത്തിയ സിവിൽ  സപ്ളൈസ് വകുപ്പ് ഉദ്യോഗസ്ഥരെയാണ് തടഞ്ഞ് വെച്ചിരിക്കുന്നത്. ഉന്നത റവന്യു ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തണമെനാവശ്യപ്പെട്ടാണ് പ്രതിഷേധം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *