November 8, 2026

ഒരു മാസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി.

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തിരുനെല്ലി പാപനാശിനിയുടെ സമീപത്തെ വനത്തിൽ ഒരു മാസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി.അമ്പതിനും അറുപതിനും ഇടയിൽ പ്രായം വരുന്ന പുരുഷൻ്റേതാണ് മൃതദേഹം. തൂങ്ങി മരിച്ച നിലയിലാണ്. കസവ് മുണ്ടും ഷർട്ടുമാണ് വേഷം. തിരുനെല്ലി പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ട വിവരം പോലീസിനെ അറിയിച്ചത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *