April 20, 2024

കോൺഗ്രസ് പ്രാദേശിക നേതാവ് പി. ലക്ഷ്മണൻ മാഷ് നിര്യാതനായി.

0
Img 20201111 180416.jpg
മാനന്തവാടി:  .
തിരുനെല്ലി പഞ്ചായത്തിലെ മുതിർന്നകോൺഗ്രസ് നേതാവും ഡി.സിസി എക്സിക്യട്ടീവ് മെമ്പറുമായ കവിയ്ക്കൽ ലക്ഷമണൻ മാസ്റ്റർ നിര്യാതനായി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ, ചെട്ടി വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട്എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ഭാര്യ :രുഗ്മിണി മക്കൾ ദീപ ദിനേശ് ,ദിദീഷ്. മരുമക്കൾ: സന്തോഷ്.( കേരള ബാങ്ക്) രേഖ ദിനേശ്, വിദ്യദിദീഷ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *