May 4, 2024

ചു​ര​ത്തി​നു സമീപം വ​ന​ത്തി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യാളെ തി​രി​ച്ച​റിഞ്ഞു.

0
Img 20201113 140451.jpg
: ചു​ര​ത്തി​നു സമീപം വ​ന​ത്തി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞു. മു​ക്കം പോ​സ്റ്റ് ഓ​ഫീ​സ് എം​ടി.​എ​സ് ജീ​വ​ന​ക്കാ​ര​ന്‍ ഓ​മ​ശേ​രി ന​ടു​ക്കു​ടി​യി​ല്‍ രാ​ജു ജേ​ക്ക​ബ് (56)ആ​ണ് മ​രി​ച്ച​തെ​ന്ന് കൊ​ടു​വ​ള്ളി പോ​ലീ​സ് പ​റ​ഞ്ഞു. 
ഒ​ക്ടോ​ബ​ര്‍ 29 മു​ത​ല്‍ രാ​ജു ജേ​ക്ക​ബി​നെ കാ​ണ്‍​മാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ള്‍ കൊ​ടു​വ​ള്ളി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ​യാ​ണ് പ​തി​വ് പ​രി​ശോ​ധ​ന​യ്ക്കി​ടെ വ​ന​പാ​ല​ക​ര്‍ ചു​ര​ത്തി​ല്‍ ര​ണ്ടാം വ​ള​വി​ന് താ​ഴ്ഭാ​ഗ​ത്താ​യി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കീ​ശ​യി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ മു​ഖേ​ന​യാ​ണ് ആ​ളെ തി​രി​ച്ചറിഞ്ഞതെന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *