September 8, 2024

ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു.

0
Img 20201113 Wa0205.jpg
കൽപ്പറ്റ:അഞ്ചാമത് ആയുർവേദ ദിനാചരണത്തിന്റെ  ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും, നാഷണൽ ആയുഷ്  മിഷനും സംയുക്തമായി കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ വച്ച് ജില്ലാതല പരിപാടികൾ സംഘടിപ്പിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ഓഫീസർ ഡോ :ഒ .വി  സുഷ അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ : മാത്യു പി കുരുവിള ഉദ്ഘാടനം ചെയ്തു. കുഞ്ഞു മനസ്സും കോറോണയും വീഡിയോ മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങൾക്കായി പോസ്റ്റർ പ്രദർശനം, ഔഷധസസ്യ പരിചയം എന്നിവയും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *