March 28, 2024

തദ്ദേശ തെരഞ്ഞെടുപ്പ്:വയനാട്ടില്‍ സി.പി.ഐ ജനവിധി തേടുന്നതു 70 ഇടങ്ങളില്‍

0

കല്‍പറ്റ-തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ സി.പി.ഐ ജനവിധി തേടുന്നതു 70 ഡിവിഷന്‍-വാര്‍ഡുകളില്‍.ജില്ലാ പഞ്ചായത്തിലെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെ ഏഴും നഗരസഭകളിലെ 11-ഉം ഡിവിഷനുകളിലും 23 ഗ്രാമപ്പഞ്ചായത്തുകളിലായി 50 വാര്‍ഡുകളിലുമാണ് സി.പി.ഐ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്.
ജില്ലാ പഞ്ചായത്തില്‍ മേപ്പാടി,പുല്‍പള്ളി ഡിവിഷനുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്.ബ്ലോക്ക് പഞ്ചായത്തുകളില്‍ കല്‍പറ്റയില്‍ തരിയോട്,തൃക്കൈപ്പറ്റ,ബത്തേരിയില്‍ നമ്പിക്കൊല്ലി,പനമരത്ത് ഇരുളം,പച്ചിലക്കാട്,മാനന്തവാടിയില്‍ തലപ്പുഴ,തരുവണ ഡിവിഷനുകളാണ് ഇടതുമുന്നണി സി.പി.ഐയ്ക്കു നല്‍കിയത്. നഗരസഭകളില്‍ കല്‍പറ്റയില്‍ ഗൂഡല്ലൂര്‍,തുര്‍ക്കി,എമിലിത്തടം,ബത്തേരിയില്‍ തൊടുവെട്ടി,പഴുപ്പത്തൂര്‍,മാനന്തവാടിയില്‍ ചെറൂര്‍,കുറുക്കന്‍മൂല,കൊയിലേരി,ചെറ്റപ്പാലം,താഴെയങ്ങാടി,കുഴിനിലം ഡിവിഷനുകളിലുമാണ് പാര്‍ട്ടിക്കു സ്ഥാനാര്‍ഥികള്‍
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *