പുതിയ കർഷക ഉല്പാദക സംഘടനകൾ : അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഡിസംബർ 15 വരെ നീട്ടി.
പുതിയ കർഷക ഉല്പാദക സംഘടനകൾ രൂപീകരിക്കുന്നതിനും നിലവിലുളള കർഷക ഉല്പാദക കമ്പനികൾ ശാക്തീകരിക്കുന്നതിനും www.sfackerala.org വഴി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഡിസംബർ 15 വരെ നീട്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് www.sfackerala.org സന്ദർശിക്കുകയോ എന്ന 0471-2742110 നമ്പരിലോ,
1800-425-1661-200 ടോൾ ഫ്രീ നമ്പരിലോ
ബന്ധപ്പെടുക.



Leave a Reply