News Wayanad ഇലക്ട്രിക് പോസ്റ്റ് തകർത്ത് കാർ വയലിലേക്ക് മറിഞ്ഞു. November 25, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: ഇലക്ട്രിക് പോസ്റ്റ് തകർത്ത് കാർ വയലിലേക്ക് മറിഞ്ഞു. തരുവണ പടിഞ്ഞാറത്തറ റൂട്ടിൽ ആറു വാളിന് സമീപമാണ് സംഭവം. ഇന്നലെ അർദ്ധരാത്രിയിലാണ് അപകടം നടന്നത്. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. Post navigation Previous: ഇഖ്ബാൽ ചികിത്സ നിധിയിലേക്ക് പൾസ് എമർജൻസി ടീം ഒരു ലക്ഷം രൂപ കൈമാറിNext: പോസ്റ്റ് കോവിഡില്‍ പള്‍മണറി റിഹാബിലിറ്റേഷന്‍ ഏറെ പ്രധാനം : ശ്വസന വ്യായാമങ്ങള്‍ വളരെ ഗുണം ചെയ്യും Also read Latest News News Wayanad തരുവണ-പടിഞ്ഞാറെത്തറ റോഡിൽ സംരക്ഷണഭിത്തിയിടിഞ്ഞ് പാലം അപകടത്തിൽ; വൻ ദുരന്തസാധ്യതയെന്ന് നാട്ടുകാർ June 14, 2026 0 Latest News News Wayanad ഓപ്പറേഷൻ തൂഫാൻ: ലോറിയിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ June 14, 2026 0 Latest News News Wayanad ഷിഗെല്ല: വിവിധ സ്കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു June 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply