News Wayanad ഇലക്ട്രിക് പോസ്റ്റ് തകർത്ത് കാർ വയലിലേക്ക് മറിഞ്ഞു. November 25, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: ഇലക്ട്രിക് പോസ്റ്റ് തകർത്ത് കാർ വയലിലേക്ക് മറിഞ്ഞു. തരുവണ പടിഞ്ഞാറത്തറ റൂട്ടിൽ ആറു വാളിന് സമീപമാണ് സംഭവം. ഇന്നലെ അർദ്ധരാത്രിയിലാണ് അപകടം നടന്നത്. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. Post navigation Previous: ഇഖ്ബാൽ ചികിത്സ നിധിയിലേക്ക് പൾസ് എമർജൻസി ടീം ഒരു ലക്ഷം രൂപ കൈമാറിNext: പോസ്റ്റ് കോവിഡില്‍ പള്‍മണറി റിഹാബിലിറ്റേഷന്‍ ഏറെ പ്രധാനം : ശ്വസന വ്യായാമങ്ങള്‍ വളരെ ഗുണം ചെയ്യും Also read News Wayanad സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം August 14, 2026 0 Latest News News Wayanad കൽപ്പറ്റയിൽ രണ്ട് തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിങ് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു August 13, 2026 0 Latest News News Wayanad സപ്ലൈകോ ഓണം ജില്ലാ ഫെയർ ഉദ്ഘാടനം നാളെ August 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply