April 19, 2024

സ്നേഹ ഭവനം : താക്കോൽ കൈമാറി

0
Img 20201129 Wa0159.jpg
നിരവിൽപുഴ :  തൊണ്ടർനാട് സി.പി.ഐ.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മീത്തലെ വീട്ടിൽ പത്മിനി അമ്മയ്ക്കും  മകൻ സന്തോഷിനും നിർമിച്ചുനൽകിയ സ്നേഹ ഭവനത്തിന്റെ  താക്കോൽ ദാനം സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ നിർവഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ  എ എൻ പ്രഭാകരൻ,പി കെ സുരേഷ്,പനമരം ഏരിയാ സെക്രട്ടറി ജോണി , ഏരിയാ കമ്മിറ്റി അംഗങ്ങളായ പി എ ബാബു, വേണു മുള്ളോട്ട് എന്നിവർ സംസാരിച്ചു.
സിപിഐഎം തൊണ്ടർനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി കേശവൻ സ്വാഗതവും കെ സത്യൻ നന്ദിയും ആശംസിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *