July 16, 2026

വയനാട് ജില്ല ജൂനിയർ അത്‌ലറ്റിക്സ് സെലക്ഷൻ ട്രയൽ 17 മുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ
 കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് 2021 ജനുവരി 17 18 19 തീയതികളിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് സെലക്ഷൻ ട്രയൽസ് നടക്കുന്നു വയനാട് ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ജനുവരി 13 മാനന്തവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 14 16 18 20 വയസ്സ് വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുന്നതായിരിക്കും ഓരോ ഇനത്തിലും ക്വാളിഫൈ മാർക്ക് നേടിയവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത യുള്ളൂ. പങ്കെടുക്കുന്നവർ 72 മണിക്കൂറിനുള്ളിൽ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റും മാതാപിതാക്കളുടെ സമ്മതപത്രവും ജനന സർട്ടിഫിക്കറ്റ് സഹിതം രാവിലെ 8 30 മണിക്ക് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. എൻട്രികൾ 11 1 2020 5 മണിക്ക് മുമ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫ് 9 8 4 7 8 8 4 2 4 2, 9 4 9 5 0 3 2 2 9 6 എന്ന നമ്പറിൽ ബന്ധപ്പെടുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *