May 16, 2026

ദ്വാരക സെന്റ് അൽഫോൻസാ ഫൊറോന ദൈവാലയ തിരുന്നാളിന് കൊടിയേറി.

0
IMG-20210124-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക സെന്റ് അൽഫോൻസാ ഫൊറോന ദൈവാലയ തിരുന്നാളിന് വികാരി ഫാ. ഷാജി മുളകുടിയാങ്കൽ കൊടി ഉയർത്തുന്നു. ഫാ. അഖിൽ കുന്നത്തു, സണ്ണി കറുത്തേടം, തോമസ് വന്മേലിൽ, പോൾ ആലിങ്കൽ, ബിജു പട്ടർമഠം, ബിനു കപ്പിയാരുമലയിൽ എന്നിവർ നേതൃത്വം നൽകി. 2021 ജനുവരി 22 മുതൽ ജനുവരി 31 വരെയാണ് തിരുനാൾ. 24,31 ദിവസങ്ങളിലെ ഞായറാഴ്ചകളിൽ രാവിലെ  8 മണിക്കുള്ള ആദ്യകുർബാന സ്വീകരണത്തോടൊപ്പം ഉള്ള  കുർബാനകൾ യഥാക്രമം  ഫാ. പോൾ വാഴപ്പള്ളി , ഫാ. ജോസ്  തേക്കനാടി എന്നിവർ അർപ്പിക്കും. എല്ലാദിവസവും കുർബാനകളും ലദീഞ്ഞും നൊവേനെയും ഉണ്ടായിരിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *