വയനാട്ടിൽ 529 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.1.21) പുതുതായി നിരീക്ഷണത്തിലായത് 529 പേരാണ്. 558 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7136 പേര്. ഇന്ന് പുതുതായി 57 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2129 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 246811 സാമ്പിളുകളില്‍ 242853 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 220897 നെഗറ്റീവും 21956 പോസിറ്റീവുമാണ്
Leave a Reply