നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


Ad
 വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ സെക്ഷനിൽ 33 കെ.വി മെയിന്റനൻസ് ജോലികൾ നടക്കുന്നതിനാൽ  ( തിങ്കൾ ) രാവിലെ  6 മുതൽ  6:30 വരെ  പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷനിലെ മട്ടപ്പാറ, ചിങ്ങേരി ട്രാൻസ്ഫോർമർ പരിധിയിൽ  (തിങ്കൾ ) രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വൈദ്യുതി  മുടങ്ങും
കൽപ്പറ്റ ഇലക്ട്രിക് സെക്ഷൻ പരിധിയിലെ കൽപ്പറ്റ ട്രാഫിക് പരിസരം, പിണങ്ങോട് ഭാഗത്ത് നിന്നുള്ള മൂരികാപ്പ്, ചോലപ്പുറം എന്നീ പ്രദേശങ്ങളിൽ  (തിങ്കൾ) രാവിലെ 8 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *