September 19, 2026

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

0
1611499864286.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആറാംമൈല്‍ : 2018 ലെ പ്രളയവും ഉരുള്‍ പൊട്ടലും നിമിത്തം മേല്‍മുറിയില്‍ നിന്നും ഇടിയം വയലിലേക്ക്  താമസം മാറിയ 13 കുടുംബങ്ങള്‍ക്കായി  ജമാഅത്തെ ഇസ്ലാമി ആറാം മൈല്‍ യൂണിറ്റിന്‍റെ കീഴില്‍ പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതി പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബാബു ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡന്‍റ്  ടി.പി യൂനുസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍  സുധ സുനില്‍, ഇടിയം വയല്‍ മഹല്ല് പ്രസിഡന്‍റ് അഷ്റഫ്, ഫ്രണ്ട്സ് ക്ലബ് സെക്രട്ടറി ശരീഫ്, മുഹമ്മദലി വള്ളുവമ്പ്രം, സുനീഷ് തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുനവര്‍ മാസ്റ്റര്‍ സ്വാഗതവും കെ .പി. ഉമ്മര്‍ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *