കൂടിക്കാഴ്ച ഫെബ്രുവരി 5 ന്


Ad
വൈത്തിരി താലൂക്കിലെ കണിയാമ്പറ്റ, മുട്ടില്‍, പൊഴുതന, പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ പഞ്ചായത്തുകളില്‍ എസ്.ടി.പ്രൊമോട്ടര്‍ ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്‍രവ്യൂ ഫെബ്രുവരി 5 ന് ഐ.റ്റി.ഡി.പി. ഓഫീസില്‍ നടക്കും.  കണിയാമ്പറ്റ, മുട്ടില്‍, പൊഴുതന പഞ്ചായത്തിലുള്ളവര്‍ക്ക് രാവിലെ 10 നും പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ പഞ്ചായത്തിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് 1.30 നുമാണ് കൂടിക്കാഴ്ച.  ഫോണ്‍ 04936 202232.
*ജില്ലാ വികസന സമിതി യോഗം*
ജില്ലാ വികസന സമിതി യോഗം ജനുവരി 30 ന് രാവിലെ 11 ന് ഡോ.എ.പി.ജെ. അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ ചേരും.
*മരം ലേലം*
വൈത്തിരി പൊഴുതന റോഡില്‍ പൊഴുതന പഞ്ചായത്ത് ഓഫീസിന് സമീപം അപകടാവസ്ഥയിലുള്ള ആഞ്ഞിലി മരം പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ ലക്കിടി ഓഫീസില്‍ ഫെബ്രുവരി 2 ന് രാവിലെ 11.30 ന് ലേലം ചെയ്യും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *