“ഞങ്ങളുണ്ട് കൂടെ” പദ്ധതിയുമായി ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത


Ad
ദുരിതബാധിതർക്ക് പ്രേഷിത  സാന്ത്വനവുമായി ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത മാതൃകയാകുന്നു. “ഞങ്ങളുണ്ട് കൂടെ” എന്ന പദ്ധതിയിലൂടെ പ്രളയത്തിന്റെ നഷ്ടം ഇനിയും നികന്നിട്ടില്ലാത്ത മേഖലകളിലെ വിവിധ ശാഖകളിൽ കുടുംബങ്ങൾക്ക് ആടുകളെ നൽകുന്ന   പദ്ധതി നിലമ്പൂർ- മണിമൂളി റീജിയണൽ വികാരി ജനറൽ ഫാ.തോമസ് മണക്കുന്നേൽ നിർവഹിച്ചു. ചടങ്ങിൽ രൂപതാ ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ,നിലമ്പൂർ ഫൊറോനാ വികാരി ഫാ.ബിജു തുരുത്തേൽ,മേഖല  ഡയറക്ടർമാരായ ഫാ.ബിജു തൊണ്ടിപ്പറമ്പിൽ, ഫാ.സെബിൻ ഐക്കരതാഴത്ത്, മുണ്ടേരി ഇടവക വികാരി ഫാ. ജിമ്മി ഓലിക്കൽ, രൂപത പ്രസിഡൻറ് രഞ്ജിത്ത്, രൂപതാ സെക്രട്ടറി സജീഷ്, റീജണൽ ഓർഗനൈസർമാരായ വിൻസെൻറ് , ജോസ് , ബിജു , ജോസഫ്, മേഖല- ശാഖ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *