പൊതു പ്രവർത്തകനും മുസ്ലീം ലീഗ് നേതാവുമായ ചാത്തേത്ത് വയൽ സി വി ഇബ്രാഹിം [66] നിര്യാതനായി


Ad
കൽപ്പറ്റ : കൽപ്പറ്റ മുനിസിപ്പൽ മുസ്ലിം  ലീഗ് മുൻ പ്രസിഡന്റും കർഷക സംഘം മുനിസിപ്പൽ ജന സെക്രട്ടറിയും സി.എച്ച് സെന്റർ വയനാട്, കൽപറ്റ യൂണിറ്റ് ട്രഷററുമായ ചാത്തേത്ത് വയൽ സി വി ഇബ്രാഹിം [66] നിര്യാതനായി. കൽപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ്  പ്രസിഡന്റ് , കൽപ്പറ്റ മഹല്ല് പ്രവർത്തക സമിതി അംഗം,
ഡബ്ല്യൂ എം ഒ വെൽഫയർ കമ്മിറ്റി സെക്രട്ടറി , ചന്ദ്രിക കൽപറ്റ മുനിസിപ്പൽ കോർഡിനേറ്റർ, ഏജന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: കദീജ പയന്തോത്ത്,
മക്കൾ : ഹസീന, സറീന , സാജിർ , സഫീന
മരുമക്കൾ: അസീസ് പച്ചിലക്കാട്, നിഷിദ് ബാബു(ദുബൈ) ഉമൈബ, ഷൈജു എരുമാട്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *